Virat Kohli 32 runs away from scripting history at Eden Gardens | Oneindia Malayalam

2019-11-20 241

ചരിത്ര ടെസ്റ്റില്‍ നായകനായി ചരിത്രം തിരുത്താൻ വിരാട് കോലി
32 റൺസകലെ കോലിയെ കാത്ത് ചരിത്രനേട്ടം,
കൊല്‍ക്കത്ത ടെസ്റ്റില്‍ ടീമിനെ നയിക്കുന്നതോടെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ക്യാപ്റ്റനെന്ന റെക്കാര്‍ഡ് വിരാട് കോലിയുടെ പേരിലാവും. മറ്റൊരു നേട്ടം കൂടി ഈഡന്‍ ഗാര്‍ഡന്‍സില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്.